‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഒ) ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ കടുത്ത നിലപാട് വ്യക്തമാക്കി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ ചെറുക്കുന്നതിൽ ഒരു രാജ്യത്തിനും ഇരട്ടത്താപ്പ് ...








