Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

by Brave India Desk
Sep 1, 2026, 01:59 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

കിർഗിസ്ഥാനിലെ ബിഷ്‌കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ (എസ്.സി.ഒ) ഔദ്യോഗിക ഫോട്ടോ സെഷനിൽ ലോകനേതാക്കൾ ഒത്തുചേർന്നു. ഗ്രൂപ്പ് ഫോട്ടോയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും പരസ്പരം ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.

ഫോട്ടോ സെഷന് ശേഷം വേദിയിൽ നിന്ന് മടങ്ങാൻ ഒരുങ്ങിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ കൈപിടിച്ചു നിർത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സംസാരിക്കാൻ ശ്രമിച്ചതും ശ്രദ്ധേയമായി. ഫോട്ടോ സെഷന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് പുടിനും തമ്മിലും കൂടിക്കാഴ്ച നടന്നു.

Stories you may like

‘പ്യാരേ ദേശ് വാസിയോം… ആഡംബരങ്ങൾക്ക് ബ്രേക്കിടൂ!’; സ്വർണം വാങ്ങരുത്, വിദേശ കല്യാണവും വേണ്ട; നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി

‘ചൈനയ്ക്കും പാകിസ്താനും മുന്നിൽ മോദിയുടെ സർജിക്കൽ പ്രഹരം!’; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി

യുക്രൈൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന ശക്തമായ സന്ദേശം കഴിഞ്ഞ ദിവസം പുടിനുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ പ്രധാനമന്ത്രി മോദി ആവർത്തിച്ചിരുന്നു. യുദ്ധത്തിന്റെ ഓരോ ദിനവും മനുഷ്യരാശിയെ പിന്നോട്ടടിക്കുകയാണെന്നും സമാധാനത്തിലേക്കുള്ള ഓരോ ചുവടും പുതിയ പ്രതീക്ഷകൾ നൽകുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, അനന്തമായ യുദ്ധങ്ങളിൽ നിന്ന് യുദ്ധങ്ങളുടെ അന്ത്യത്തിലേക്ക് നീങ്ങേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഊർജ്ജം, വളം തുടങ്ങിയ മേഖലകളിലെ സഹകരണവും നേതാക്കൾ വിലയിരുത്തി. ബിഷ്‌കെക്കിൽ നടന്ന നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പുടിന്റെ ഔദ്യോഗിക കാറിലായിരുന്നു പ്രധാനമന്ത്രി എത്തിയത്. ഉച്ചകോടിക്കിടെ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും പ്രധാനമന്ത്രി സൗഹൃദം പങ്കുവെച്ചു.

Tags: Narendra Modirahul gandhi
Share
Tweet
SendShare

Latest stories from this section

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

Latest News

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘പ്യാരേ ദേശ് വാസിയോം… ആഡംബരങ്ങൾക്ക് ബ്രേക്കിടൂ!’; സ്വർണം വാങ്ങരുത്, വിദേശ കല്യാണവും വേണ്ട; നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി

ആ ഇന്ത്യൻ താരത്തിന്റെ സമയം കഴിഞ്ഞു, ഇനി പിൻഗാമിയെ വളർത്തണം; ആഞ്ഞടിച്ച് ദീപ് ദാസ്ഗുപ്ത

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘ചൈനയ്ക്കും പാകിസ്താനും മുന്നിൽ മോദിയുടെ സർജിക്കൽ പ്രഹരം!’; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology