Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

by Brave India Desk
Sep 1, 2026, 02:09 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : മഹാരാഷ്ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് വോട്ടർ പട്ടികയിൽ നിന്നും 2.06 കോടിയലധികം വോട്ടർമാർ പുറത്തായത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികൾക്ക് മുൻപ് സംസ്ഥാനത്ത് ആകെ 9.78 കോടി വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കരട് പട്ടികയിലുള്ളത് 7.71 കോടി വോട്ടർമാർ മാത്രമാണ്. അതായത് മുൻപുണ്ടായിരുന്ന ആകെ വോട്ടർമാരുടെ 21.14 ശതമാനം ആളുകളാണ് നിലവിലെ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പൂനെ, ഠാണെ, മുംബൈ സബർബൻ തുടങ്ങിയ വലിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ടത്.

രേഖപ്പെടുത്തിയിട്ടുള്ള വിലാസത്തിൽ ആളുകളെ കണ്ടെത്താൻ സാധിക്കാത്തതാണ് വോട്ടർമാരെ ഒഴിവാക്കാൻ ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന്. സർവേയുടെ ഭാഗമായി വോട്ടർമാർ നൽകേണ്ട വിവരശേഖരണ ഫോമുകൾ (ന്യൂമറേഷൻ ഫോമുകൾ) വലിയ അളവിൽ തിരികെ ലഭിക്കാതെ ആയിട്ടുണ്ട്. താമസസ്ഥലം സ്ഥിരമായി മാറിയവർ, മരണപ്പെട്ടവർ, ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ളവർ (ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ) എന്നിവരും കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ ചിലർ ഫോമുകൾ പൂരിപ്പിച്ചു നൽകാൻ വിസമ്മതിച്ചതും പേര് ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ട്.

Stories you may like

‘പ്യാരേ ദേശ് വാസിയോം… ആഡംബരങ്ങൾക്ക് ബ്രേക്കിടൂ!’; സ്വർണം വാങ്ങരുത്, വിദേശ കല്യാണവും വേണ്ട; നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി

‘ചൈനയ്ക്കും പാകിസ്താനും മുന്നിൽ മോദിയുടെ സർജിക്കൽ പ്രഹരം!’; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി

എന്നാൽ കരട് പട്ടികയിൽ നിന്ന് പുറത്തായ അർഹരായ വോട്ടർമാർക്ക് തിരുത്തലുകൾ വരുത്താൻ ഒക്ടോബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പേര് വീണ്ടും ഉൾപ്പെടുത്തുന്നതിനായി വോട്ടർമാർക്ക് ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷം എല്ലാ തിരുത്തലുകളും പൂർത്തിയാക്കി വരും മാസങ്ങളിൽ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags: maharashtraelection commission of indiaSIRMaharashtra SIR
Share
Tweet
SendShare

Latest stories from this section

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

Latest News

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘പ്യാരേ ദേശ് വാസിയോം… ആഡംബരങ്ങൾക്ക് ബ്രേക്കിടൂ!’; സ്വർണം വാങ്ങരുത്, വിദേശ കല്യാണവും വേണ്ട; നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി

ആ ഇന്ത്യൻ താരത്തിന്റെ സമയം കഴിഞ്ഞു, ഇനി പിൻഗാമിയെ വളർത്തണം; ആഞ്ഞടിച്ച് ദീപ് ദാസ്ഗുപ്ത

ആ ഇന്ത്യൻ താരത്തിന്റെ സമയം കഴിഞ്ഞു, ഇനി പിൻഗാമിയെ വളർത്തണം; ആഞ്ഞടിച്ച് ദീപ് ദാസ്ഗുപ്ത

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘ചൈനയ്ക്കും പാകിസ്താനും മുന്നിൽ മോദിയുടെ സർജിക്കൽ പ്രഹരം!’; ഭീകരതയ്ക്കെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

പാണ്ഡ്യ ബ്രദേഴ്‌സ് ഒരുമിച്ച് നീലക്കുപ്പായത്തിലേക്ക്? അഫ്ഗാൻ പരമ്പരയ്ക്കുള്ള ടീം ഇന്ത്യയിൽ വമ്പൻ അഴിച്ചുപണിക്ക് സാധ്യത

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies