ശത്രുത മറന്ന് പാകിസ്താനിലെത്തി ഇന്ത്യൻ സംഘം; ഇസ്‌ലാമാബാദിൽ ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടി, നിർണ്ണായക നീക്കം!
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്ര ബന്ധം കടുത്ത മരവിപ്പിൽ തുടരുമ്പോഴും, പാക് മണ്ണിൽ സംഘടിപ്പിച്ച രാജ്യാന്തര അതിർത്തി സുരക്ഷാ യോഗത്തിൽ പങ്കെടുത്ത് ഇന്ത്യ. പാകിസ്താന്റെ ...








