ഇന്ത്യ-ചെെന നേരിട്ടുള്ള വിമാനസർവ്വീസുകൾ വെെകാതെ തന്നെ,മഞ്ഞുരുക്കം വേഗത്തിൽ
ഈ മാസം അവസാനത്തോടെ തന്നെ, ചൈനയുമായുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യ. 2020 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന ...