ഇന്ത്യാ ഗേറ്റിൽ തല ഉയർത്തി നേതാജി; സൈന്യത്തിൽ ബംഗാൾ റെജിമെന്റ് രൂപീകരിക്കണമെന്ന അഭ്യർത്ഥനയുമായി ബംഗ്ലാ പോഖോ
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിൽ അനാച്ഛാദനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അമൃത ...