ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി സൈനിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി 'വീർ ഗാർഡിയൻ 2026' സംയുക്ത വ്യോമാഭ്യാസം രാജസ്ഥാനിലെ ജോധ്പൂർ വ്യോമസേനാ താവളത്തിൽ ആരംഭിക്കുന്നു. സെപ്റ്റംബർ ...








