പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി
ന്യൂഡൽഹി : ഇന്ത്യയും മലേഷ്യയും തമ്മിലുള്ള പ്രതിരോധ-സൈനിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന ഉഭയകക്ഷി യോഗം ന്യൂഡൽഹിയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ...








