48% ഹിന്ദുക്കൾ ;ഇന്ത്യൻമഹാസമുദ്രത്തിലെ പറുദീസ ; പ്രധാനമന്ത്രി മോദി സന്ദർശിച്ച രാജ്യത്തെ കുറിച്ച് അറിയാം
48% ഹിന്ദുക്കൾ ...ഭൂരിഭാഗം പേർക്കും ഇന്ത്യയിൽ വേര്, മിനി ഇന്ത്യ എന്ന ചെല്ലപ്പേരിന് അർഹമായ രാജ്യം. മൗറീഷ്യസ്. ഇന്ത്യൻമഹാസമുദ്രത്തിലെ പറുദീസ എന്നറിയപ്പെടുന്ന മൗറീഷ്യസ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടെ വീണ്ടും ...