ഇടതുപാര്‍ട്ടികള്‍ യു.പി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ച സമയം തെറ്റിയെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ഒന്നാം യു.പി.എ. സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചത് തെറ്റായ സമയത്തായെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയു.എസ്. ആണവക്കരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചത് തിരഞ്ഞെടുപ്പ് ...