വികസന മുരടിപ്പിന്റെ ചുവപ്പു നാട നിക്ഷേപ സൗഹൃദത്തിന്റെ ചുവപ്പ് പരവതാനിക്ക് വഴിമാറി; ഇന്ത്യ നിക്ഷേപ സൗഹൃദമായെന്ന് പ്രധാനമന്ത്രി
ജോഹനാസ്‌ബർ : ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന് തടസ്സമായി നിന്ന ചുവപ്പ് നാട സംസ്കാരം നിക്ഷേപ സൗഹൃദത്തിന്റെ ചുവപ്പ് പരവതാനിക്ക് വഴിമാറി. ...