സുഖോയ് Su-57ഇ ഇനി ഇന്ത്യയിൽ നിർമ്മിച്ചേക്കും; അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾക്കായി കൈകോർത്ത് ഭാരതവും റഷ്യയും!!
പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന സുപ്രധാന നീക്കവുമായി റഷ്യ. അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് Su-57E ഇന്ത്യയിൽ സംയുക്തമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി ...








