നമ്മുടെ മാത്രമല്ല 60 ലക്ഷം ദക്ഷിണ കൊറിയക്കാരുടെ ‘അമ്മ വീട് കൂടിയാണ് അയോദ്ധ്യ; ദക്ഷിണ കൊറിയയിലെ റാണിയായി മാറിയ അയോദ്ധ്യ രാജകുമാരിയുടെ കഥ
അയോദ്ധ്യ: ആയിരക്കണക്കിന് ഹിന്ദുക്കൾ ഒരു ദിവസം അയോദ്ധ്യ രാമക്ഷേത്രം സന്ദർശിക്കുന്നു എന്ന് പറഞ്ഞാൽ അതൊരു അസ്വാഭാവികമായ കാര്യമേ അല്ല. എന്നാൽ നൂറു കണക്കിന് സൗത്ത് കൊറിയക്കാരാണ് ഓരോ ...