ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ്: ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ്
സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് എടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് ...