വ്യത്യസ്തനാമൊരു ബാർബറാം അമ്പയറെ, ആവശ്യ സമയം വന്നപ്പോൾ ഇതിഹാസത്തന്റെ മുടി മുറിച്ച് അമ്പയർ; വെളിപ്പെടുത്തി താരം
ക്രിക്കറ്റ് താരങ്ങളുടെ ഹെയർ സ്റ്റൈലുകൾ വലിയ രീതിയിൽ ട്രെൻഡ് ആകാറുണ്ട്. മഹേന്ദ്ര സിംഗ് ധോണിയും ഹാർദിക് പാണ്ഡ്യയയും കെഎൽ രാഹുലും വിരാട് കോഹ്‌ലിയുമൊക്കെ ഓരോ കാലഘട്ടത്തിൽ ഇത്തരത്തിൽ ...