‘ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളി‘; ഇന്ത്യ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടൺ: ഇന്ത്യ അമേരിക്കയുടെ ഏറ്റവും അടുത്ത പ്രതിരോധ പങ്കാളിയെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ...
























