Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

രാജ്യത്ത് ശക്തമായ ഭൂചലനം; പാകിസ്ഥാനും വിറച്ചു

by Brave India Desk
Feb 12, 2021, 11:49 pm IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: രാജ്യത്ത് ശക്തമായ ഭൂചലനം. ഡൽഹിയിലും പഞ്ചാബിലും കശ്മീരിലുമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. താജികിസ്ഥാനാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഉത്തരേന്ത്യയിൽ മിക്കയിടങ്ങളിലും അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും ഭയവിഹ്വലരായ ആളുകൾ വീടുകൾക്ക് പുറത്തേക്കോടി.

Stories you may like

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും അനുഭവപ്പെട്ടു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

പാകിസ്ഥാനിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഇസ്ലാമാബാദിലും ലാഹോറിലും ഖൈബർ പക്തൂൺക്വയിലും പാക് പഞ്ചാബ് പ്രവിശ്യയിലും ചലനം അനുഭവപ്പെട്ടു. ഇരു രാജ്യങ്ങളിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags: indiapakistanearthquake
Share14TweetSendShare

Latest stories from this section

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

‘ഇന്ത്യൻ മുസ്‌ലിംകൾ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ’; ഡിഎൻഎ ഒന്നുതന്നെയെന്ന് ആർഎസ്എസ് നേതാവ് സുനിൽ അംബേദ്കർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

‘വിമതർ ഒപ്പിട്ട ചെക്കുകൾ ദുരുപയോഗം ചെയ്തേക്കാം, ഫണ്ട് മരവിപ്പിക്കണം’; തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി; ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കും

Discussion about this post

Latest News

ഇനി ചർച്ച പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതിൽ മാത്രം; യുഎന്നിൽ പാകിസ്ഥാന്റെ ക്രൂരതകൾ തുറന്നുകാട്ടി അനുപമ സിംഗ്; പ്രസംഗം വൈറൽ

ഇനി ചർച്ച പാക് അധീന കശ്മീർ തിരിച്ചുപിടിക്കുന്നതിൽ മാത്രം; യുഎന്നിൽ പാകിസ്ഥാന്റെ ക്രൂരതകൾ തുറന്നുകാട്ടി അനുപമ സിംഗ്; പ്രസംഗം വൈറൽ

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

ഡൊണാൾഡ് ട്രംപ് മാത്രമാണ് ഇസ്രായേലിന്റെ ഏക സഖ്യകക്ഷി; ഇറാൻ കരാറിലെ വിമർശകർക്ക് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കടുത്ത താക്കീത്

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies