Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മൂന്ന് ലക്ഷം വാക്സിന്‍ അടുത്ത മാസം നല്‍കാമെന്ന് ചൈന, അഞ്ച് ലക്ഷം ഡോസുകള്‍ ഫ്രീയായി ശ്രീലങ്കയില്‍ എത്തിച്ച്‌ ഇന്ത്യ, വാക്സിന്‍ നയതന്ത്രത്തില്‍ മോദിയോട് പിടിച്ച്‌ നില്‍ക്കാനാവാതെ ചൈന

കോവിഡ് 19 വാക്സിനുകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് വ്യാപകമായി നല്‍കുന്ന ഇന്ത്യന്‍ നീക്കത്തെ സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്.

by Brave India Desk
Jan 29, 2021, 06:14 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് തടയിടാന്‍ ചൈന രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ചൈന അവരുടെ സുഹൃത് രാജ്യമായ ശ്രീലങ്കയ്ക്ക് സിനോഫാം നിര്‍മ്മിച്ച മൂന്ന് ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൊളംബോയിലെ ചൈനീസ് എംബസിയില്‍ നിന്നുള്ള പ്രസ്താവനയെ ഉദ്ധരിച്ച്‌കൊണ്ട് സര്‍ക്കാര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശ്രീലങ്കയിലേക്ക് അഞ്ചു ലക്ഷം ഡോസാണ് ഇന്ത്യ സൗജന്യമായി എത്തിച്ചത്. ഇന്ത്യയുടെ ഈ കരുതലിനും സ്‌നേഹത്തിനും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ നന്ദി അറിയിക്കുകയും ചെയ്തു. ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യന്‍ വാക്സിന്‍ നയതന്ത്രം ചൈനയ്ക്ക് മേല്‍ ജയം നേടിയിരുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായുള്ള ചൈനയുടെ സഹകരണം ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന ആരോപണമാണ് ഇപ്പോള്‍ ചൈനീസ് വിദഗ്ദ്ധര്‍ ഉന്നയിക്കുന്നത്. കോവിഡ് 19 വാക്സിനുകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് വ്യാപകമായി നല്‍കുന്ന ഇന്ത്യന്‍ നീക്കത്തെ സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്.

Stories you may like

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

കൊവിഡ് ലോകമെമ്പാടും പരത്തിയെന്ന ചീത്തപ്പേര് ചൈനയെ വേട്ടയാടുമ്പോള്‍ ആദ്യം വാക്സിന്‍ നല്‍കി പേരും സമ്പത്തുമുണ്ടാക്കാമെന്ന ചൈനയുടെ പദ്ധതിക്ക് ഇന്ത്യയുടെ നീക്കം തടസം സൃഷ്ടിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യയില്‍ നിന്നും 5 ദശലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനുകള്‍ ബംഗ്ലാദേശിന് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘വാക്സിന്‍ മൈത്രി’ (വാക്സിന്‍ ഫ്രണ്ട്ഷിപ്പ്) സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകള്‍ സമ്മാനമായി ബംഗ്ലാദേശിന് നല്‍കിയിരുന്നു.

പുനെ ആസ്ഥാനമായിട്ടുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഇതുവരെ മുപ്പത് ദശലക്ഷം വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. പ്രതിമാസം അമ്പത് ലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നതായി ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക് വെളിപ്പെടുത്തിയിരുന്നു.ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും ഇന്ത്യന്‍ വാക്സിനായി മുറവിളി ഉയരുമ്ബോള്‍ അസ്വസ്ഥരാകുന്നത് ചൈനയാണ്. കാരണം ചൈനീസ് വാക്സിന്‍ നിര്‍മ്മാതാക്കള്‍ സിനോവാക്കിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് കഴിഞ്ഞ ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായി ബംഗ്ലാദേശില്‍ ആരംഭിക്കാന്‍ തയ്യാറെടുത്തതാണ്.

സിം​ഗുവിൽ പോലീസുകാരനെ സിഖ് അക്രമി വെട്ടിപ്പരിക്കേൽപ്പിച്ചു , കർഷകരെന്ന ഭാവത്തിൽ കഴിയുന്നവർ ആയുധധാരികൾ, ചവിട്ടിക്കൂട്ടി പോലീസ്

എന്നാല്‍ ഈ പരീക്ഷണത്തിന്റെ ചിലവ് തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് പറഞ്ഞ് ആ രാജ്യം കൈയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷണം ഒക്ടോബര്‍ വരെ വൈകുകയും ചെയ്തു. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ഇതിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പരീക്ഷണ ചിലവിന്റെ നഷ്ടം നികത്തുന്നതിനായി സൗജന്യ വാക്സിനുകള്‍ നല്‍കാമെന്ന് ചൈനീസ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബംഗ്ലാദേശ് വാക്സിനായി ഇന്ത്യയെ വിശ്വാസത്തിലെടുക്കുകയായിരുന്നു.

അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനിൽ ; ഇന്ദിരാഗാന്ധിയായി കങ്കണ

അതേസമയം ഇന്ത്യ ഇതിനകം 55 ലക്ഷത്തിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ അയല്‍രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് എന്ന പെരുമ നേടി ലോകത്തിന്റെ വാക്സിന്‍ ഫാക്ടറിയായി ഇന്ത്യ മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യ 12 രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.

വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതിനായി കരാര്‍ ഒപ്പിടാന്‍ സാദ്ധ്യതയുമുണ്ട്. കോവിഡ് 19 വാക്സിനുകള്‍ക്കായി ഇന്ത്യയെ 92 രാജ്യങ്ങള്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ചൈനീസ് വാക്സിനെതിരായ ശബ്ദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്നുണ്ട്

Tags: indiaCovishield vaccineChinese covid vaccine
Share9TweetSendShare

Latest stories from this section

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

മാലി  പ്രസിഡന്റിന്റെ അവിഹിത ബന്ധം റിപ്പോർട്ട് ചെയ്തു; രണ്ട് മാദ്ധ്യമപ്രവർത്തകർ ജയിലിൽ 

Discussion about this post

Latest News

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies