തുർക്കിയെയും അസർബൈജാനെയും പാടെ ഉപേക്ഷിച്ച് ഇന്ത്യക്കാർ,വിനോദസഞ്ചാരത്തിന് മുതൽ ആപ്പിളിന് വരെ വിലക്ക്; ബഹിഷ്‌കരണം ശക്തം
ഇന്ത്യയുമായുള്ള സംഘർഷത്തിൽ പാകിസ്താന് അതിർത്തി ഭേദിക്കാൻ നൂറുകണക്കിന് ഡ്രോണുകൾ നൽകി സഹായിച്ച തുർക്കിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്ലോബൽ ടൈംസിനും സിൻഹുവയ്ക്കും പിന്നാലെ തുർക്കി മാദ്ധ്യമത്തിന്റെ എക്‌സ് അക്കൗണ്ടിനും ...