‘ഇന്ത്യന്‍ സൈന്യം തീര്‍ത്തും മതേതരം, മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നു’, ധാര്‍മ്മികതയും മാനവികതയും മര്യാദയുമാണ് ഇന്ത്യന്‍ സായുധസേനയുടെ മുന്നോട്ടുള്ള പ്രയാണമെന്നും ബിപിന്‍ റാവത്ത്
ഡല്‍ഹി: ഇന്ത്യന്‍ സൈന്യം തീര്‍ത്തും മതേതരമാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. മനുഷ്യാവകാശ നിയമങ്ങളെ വളരെ ബഹുമാനത്തോട് കൂടി കാണുകയും അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ സൈന്യമെന്നും ...