‘ഭീകരരെ തുരത്താൻ ഏറ്റവും മികച്ചത് ഇന്ത്യൻ സൈന്യം’; ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കി ഇന്ത്യന്‍ സൈന്യം
ഡല്‍ഹി: ഭീകരരെ ശക്തമായി നേരിടുന്നതിന് ഇന്ത്യന്‍ സൈന്യം ഇരുനൂറ് നൈജീരിയന്‍ സൈനികര്‍ക്ക് മൂന്ന് മാസത്തെ പരിശീലനം നല്‍കി ഭരണകൂടത്തിനെതിരെ ഒളിപ്പോരാട്ടം നടത്തുന്നവരെ (ഗറില്ലായുദ്ധം) തുരത്താനായിട്ടുള്ള പരിശീലനമായിരുന്നു ഇതില്‍ ...








