കൊറോണ ഭീതി: രാജ്യാതിർത്തിയിലെ 18 ചെക്ക്പോസ്റ്റുകൾ അടക്കും, അതീവ ജാഗ്രതയിൽ രാജ്യം
ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചെക്പോസ്റ്റുകൾ അടക്കാൻ തീരുമാനം. രാജ്യ അതിർത്തിയിലെ 18 ചെക്ക്പോസ്റ്റുകൾ ആണ് നാളെ അടക്കുന്നത്. കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ഇറ്റലി, ...