28 സിന്ധ് പാകിസ്ഥാനികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്നും വിഭജന സമയത്ത് കുടിയൊഴിക്കപ്പെട്ട 28 പാകിസ്ഥാനികള്‍ക്ക് മദ്ധ്യ പ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്ത്യന്‍ പൗരത്വം നല്‍കി. തങ്ങളുടെ കുടുംബത്തെ ...