മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ബി സി സി ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മഹേന്ദ്ര സിങ് ധോണി രാജിവെച്ചത് ബിസിസിഐയുടെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട്. പിന്‍മാറാന്‍ സമയമായി എന്ന് ബിസിസിഐ അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. ...