നേർക്കുന്നേർ വന്നിട്ട് സംസാരിക്കെടാ തന്റേടം ഉണ്ടെങ്കിൽ, അന്ന് തീരും നിന്റെ ആവേശം; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് ഷാഹിദ് അഫ്രീദി
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം എപ്പോൾ നടന്നാലും അത് കളിക്കളത്തിന് പുറത്തേക്ക് കടക്കാറുണ്ട്. കളത്തിന് അകത്തെ ആവേശം പോരാതെ അത് മുൻ ഇന്ത്യ- പാക് താരങ്ങൾ ഏറ്റെടുക്കുന്നത് പതിവാണ്. ഷാഹിദ് ...











