കശ്മീരിന്റെ തെറ്റായ ഭൂപടം; സെമിനാറിനിടെ എഴുന്നേറ്റുനിന്ന് പരസ്യമായി പ്രതിഷേധിച്ച് ഇന്ത്യൻ നയതന്ത്രജ്ഞ,വേദിയിൽ മാപ്പപേക്ഷിച്ച് മുൻ ഹൈക്കമ്മീഷണർ
ബംഗ്ലാദേശിൽ നടന്ന രാജ്യാന്തര സെമിനാറിനിടെ ജമ്മു കശ്മീരിനെ തെറ്റായി ചിത്രീകരിച്ച ഭൂപടം പ്രദർശിപ്പിച്ചതിനെതിരെ വേദിയിൽ പരസ്യമായി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യൻ നയതന്ത്രജ്ഞ. ജമ്മു കശ്മീർ ...








