ഇന്ത്യൻ തെരഞ്ഞെടുപ്പ് രീതി അമേരിക്കയ്ക്ക് മാതൃക; വോട്ടർ ഐഡി സംവിധാനത്തെ പുകഴ്ത്തി ഡൊണാൾഡ് ട്രംപ്; ‘സേവ് അമേരിക്ക ആക്ട്’ പാസാക്കാൻ ആഹ്വാനം
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെയും കർശനമായ വോട്ടർ തിരിച്ചറിയൽ സംവിധാനത്തെയും വാനോളം പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിലെ തെരഞ്ഞെടുപ്പ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ക്രമക്കേടുകൾ ...








