രാജ്യം എനിക്കായി നൽകിയ എല്ലാം നഷ്ടപ്പെട്ടു; ഇന്ന് മണിപ്പൂരിൽ വീട് നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരാളാണ് ഞാൻ,ഒന്നിൽ നിന്ന് തുടങ്ങണം; വേദനയോടെ ദേശീയ ഫുട്‌ബോൾ താരം
ഇംഫാൽ; സംഘർഷം തുടരുന്ന മണിപ്പൂരിൽ തന്റേതെന്ന് പറയാവുന്ന എല്ലാം നഷ്ടപ്പെട്ടുവെന്ന് ദേശീയ ഫുട്‌ബോൾ താരം ചിംഗ്ലെൻസന സിംഗ്. സംസ്ഥാനത്ത് വീട് നഷ്ടപ്പെട്ട ആയിരങ്ങളിൽ ഒരാളായി താൻ മാറിയെന്ന് ...








