ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം
അന്താരാഷ്ട്ര വ്യാപാരത്തിൽ അമേരിക്കൻ ഡോളറിനെയും ബാങ്കിംഗ് സംവിധാനങ്ങളെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ട് ബ്രിക്സ് കൂട്ടായ്മയിൽ സ്വന്തം പേയ്‌മെന്റ് ശൃംഖല കൊണ്ടുവരാൻ ശക്തമായി വാദിച്ച് ഇന്ത്യ. കൂട്ടായ്മയുടെ അധ്യക്ഷ ...








