ഇന്‍സമാം ഉള്‍ ഹഖിനെ ആരെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണം; മതപരിവര്‍ത്തന പരാമര്‍ശത്തെ വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്
പാകിസ്താൻ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ് മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ ...