ഭർതൃമതിയായ യുവതി കാമുകനെ കാണാൻ പാകിസ്താനിലേക്ക് പോയി; പാസ്‌പോർട്ട് എടുത്തുവെച്ചത് മൂന്ന് വർഷം മുൻപ്
ജയ്പൂർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ രാജസ്ഥാനി സ്വദേശിയായ യുവതി പാകിസ്താനിൽ. ഭിവാഡി സ്വദേശിയായ അഞ്ജുവാണ് ഭർത്താവിനോട് കള്ളം പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ ശേഷം ...