രാജ്യത്തെ എഞ്ചിനീറിംഗ് വിസ്മയം;22,000കോടി ചിലവ്; ഒരു വർഷം 100 കോടിയിലധികം രൂപയുടെ ഇന്ധനലാഭം; ഉദ്ഘാടനത്തിന് തയ്യാറായി അടൽ സേതു
മുംബൈ: മുംബൈ ഇനി പഴയ മുംബൈയല്ല. മുഖം മിനുക്കുന്ന മുംബൈയ്ക്ക് ഇനി മറ്റൊരു എഞ്ചിനീയർ വിസ്മയം കൂടി സ്വന്തം. ലോകത്തിലെ തന്നെ ഏറ്റവും വലിയ കടൽപാലങ്ങളിൽ ഒന്നാണ് ...








