Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

by Brave India Desk
Sep 2, 2026, 02:31 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

കായികരംഗത്ത് പരിക്കുകൾ സാധാരണമാണെങ്കിലും അവയെ മറികടന്ന് ടീമിനായി പൊരുതുന്നതും, അല്ലെങ്കിൽ പരിക്കിന്റെ പേരിൽ ഒളിച്ചോടുന്നതും ഓരോ താരത്തിന്റെയും മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പരിക്കിന്റെ പേരിൽ ബാറ്റിംഗിന് ഇറങ്ങാതെ വിവാദത്തിലായ പാകിസ്ഥാൻ ഓപ്പണർ ഇമാം ഉൾ ഹഖും, കേരള ക്രിക്കറ്റ് ലീഗിൽ പരിക്കേറ്റിട്ടും ക്രീസിലിറങ്ങി അത്ഭുത വിജയം സമ്മാനിച്ച എ.കെ. അർജുനും തമ്മിലുള്ള താരതമ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം ഇടത് കാൽപേശിക്ക് പരിക്കേറ്റെന്ന് പറഞ്ഞ് രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗിന് ഇറങ്ങാതിരുന്ന ഇമാം, പിന്നീട് പരിക്കിന്റെ വ്യാപ്തി കാണിക്കാൻ പരിശീലനത്തിന് എത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

തനിക്ക് പരിക്കുണ്ടെന്ന് മറ്റുള്ളവരെ കാണിക്കാനുള്ള ഒരു നാടകമാണിതെന്ന് സ്റ്റുവർട്ട് ബ്രോഡ് അടക്കമുള്ള പ്രമുഖർ വിമർശിക്കുകയും, വിമാനത്താവളത്തിൽ താരം യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇമാം വ്യാജ പരിക്ക് നാടകമാണ് കളിച്ചതെന്ന തരത്തിലുള്ള ആരോപണങ്ങൾ ശക്തമാവുകയും ചെയ്തു.

Stories you may like

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

എന്നാൽ ഇതിന് തികച്ചും വിപരീതമായൊരു പോരാട്ടവീട്ടാണ് കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി കളിച്ച എ.കെ. അർജുൻ കാഴ്ചവെച്ചത്. കാലിന് ഗുരുതരമായി പരിക്കേറ്റ് നടക്കാൻപോലും ബുദ്ധിമുട്ടിയിരുന്ന അർജുൻ, കളി ജയിക്കാൻ അവസാന പന്തിൽ നാല് റൺസ് വേണമെന്ന ഘട്ടത്തിലാണ് ക്രീസിലേക്ക് ഇറങ്ങിയത്. ബാറ്റിനെ ഒരു ഊന്നുവടിയായി ഉപയോഗിച്ച് മൈതാനത്തേക്ക് കഷ്ടപ്പെട്ട് നടന്നെത്തിയ താരം, നേരിട്ട അവസാന പന്തിൽ ഗംഭീരമായ സിക്സർ പറത്തി ടീമിന് അവിശ്വസനീയമായ വിജയം സമ്മാനിക്കുകയായിരുന്നു.

ടീമിനായി ജീവത്യാഗം ചെയ്യാനും വേദനകൾ വകവെയ്ക്കാതെ പോരാടാനും തയ്യാറാകുന്ന ഒരു യഥാർത്ഥ കായികതാരത്തിന്റെ ആത്മാർത്ഥതയാണ് അർജുന്റെ പ്രകടനത്തിലൂടെ വ്യക്തമായത്. അന്താരാഷ്ട്ര തലത്തിൽ കളിക്കുന്ന താരങ്ങൾ പരിക്കിന്റെ പേരിൽ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ, ആഭ്യന്തര ലീഗിൽ വേദന കടിച്ചമർത്തി ടീമിനെ വിജയത്തിലേക്ക് നയിച്ച അർജുന്റെ ഈ ഇച്ഛാശക്തി കായിക ലോകത്തിന്റെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങുകയാണ്.

Tags: KERALA CRICKETIMAM UL HAQARJUN'KCL
Share
Tweet
SendShare

Latest stories from this section

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

Latest News

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ഫ്രഞ്ച് രാജാവിന്റെ പേരിട്ട് ഇന്ത്യക്കാരെ പറ്റിച്ചതോ?Aditya Birla രക്ഷിച്ചെടുത്ത ഫാഷൻ സാമ്രാജ്യം

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

അച്ഛന്റെ മരണം മാറ്റിയ ജീവിതം:പാവങ്ങളുടെ ചികിത്സയ്ക്കായി ഒരു മസാലക്കമ്പനി!പത്മശ്രീ വരെ എത്തിച്ച വിപ്ലവം!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

എന്താണ് QRS?റേഡിയോയിൽ തുടങ്ങി കോടികളുടെ സാമ്രാജ്യത്തിലേക്ക്:മൂന്ന് തലമുറകൾ കാത്ത വിശ്വാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies