ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്
ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ നിലവിൽ 190 വാർഹെഡുകൾ ഉണ്ടെന്ന് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ തിങ്ക് ടാങ്കായ 'ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്' (എഫ്‌എഎസ്) റിപ്പോർട്ട്. ഇതിൽ ...








