2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ
രാജ്യത്തെ ബഹിരാകാശ വിക്ഷേപണ ശേഷി വിപുലപ്പെടുത്തി 2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ എന്ന വമ്പൻ ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുന്നു. അതിവേഗം വളരുന്ന സ്വകാര്യ ബഹിരാകാശ മേഖലയെ സമ്പൂർണ്ണ ...








