ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം
ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് 6E 097 ...








