‘ഇന്തോനേഷ്യ മുതൽ കംബോഡിയ വരെ’; ഏഷ്യയിലുടനീളം പുരാതന ക്ഷേത്രങ്ങൾ വീണ്ടെടുത്ത് ഇന്ത്യ, പൈതൃക നയതന്ത്രത്തിൽ ചരിത്ര കുതിപ്പ്!
ന്യൂഡൽഹി: ഏഷ്യൻ രാജ്യങ്ങളുമായുള്ള സാംസ്കാരിക ബന്ധവും പുരാതന നാഗരിക ശേഷിപ്പുകളും വീണ്ടെടുക്കുന്നതിനായി വൻ സംരക്ഷണ പദ്ധതികളുമായി ഇന്ത്യ. ഇന്തോനേഷ്യയിലെ ചരിത്രപ്രസിദ്ധമായ 'പ്രംബാനൻ' (Prambanan) ശിവക്ഷേത്ര സമുച്ചയം പുനരുദ്ധരിക്കാനുള്ള ...








