ഗഡ്ച്ചിറോളി ഏറ്റുമുട്ടലില്‍ മരിച്ച നക്‌സല്‍ തീവ്രവാദികളുടെ മൃതദേഹങ്ങള്‍ ഇന്ദ്രാവതി നദിയില്‍
മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ നക്‌സലുകളും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 15 നക്‌സലുകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാവതി നദിയില്‍ നിന്നുമാണ് നക്‌സലുകളുടെ ചീഞ്ഞ് തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ...