സിന്ധുനദീജല കരാറിൽ ഇന്ത്യയെ പൂട്ടാൻ പാകിസ്താന്റെ ‘പുതിയ കളി’; 5000 വർഷം പഴക്കമുള്ള സിന്ധുനദീതട സംസ്കാരത്തെ കൂട്ടുപിടിച്ച് നയതന്ത്ര യുദ്ധം!
സിന്ധുനദീജല കരാർ (Indus Waters Treaty) ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയതോടെ പ്രതിരോധത്തിലായ പാകിസ്താൻ, ഇന്ത്യയെ രാജ്യാന്തര തലത്തിൽ പ്രതിരോധിക്കാനായി ചരിത്രത്തെ കൂട്ടുപിടിച്ച് പുതിയ നയതന്ത്ര യുദ്ധത്തിന് ...








