‘ഓരോ തുള്ളി വെള്ളവും ഞങ്ങളുടെ റെഡ് ലൈനാണ്’! ഇന്ത്യക്കെതിരെ യുദ്ധഭീഷണിയുമായി ഷെഹ്ബാസ് ഷെരീഫ്; ഭീഷണിക്ക് അതേനാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഭാരതം
സിന്ധു നദീജല കരാറിനെ (Indus Waters Treaty) ചൊല്ലി ഭാരതവും പാകിസ്താനും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര തർക്കം അതിരൂക്ഷമാകുന്നു. സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി ...








