9/11 മാതൃകയില്‍ വിമാനം പറക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് സൗദി സര്‍ക്കാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ട്
2001ല്‍ യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, വിമാനമുപയോഗിച്ച് തകര്‍ത്ത രീതിയിലുള്ള ഫോട്ടൊ ട്വറ്ററിലിട്ട് സൗദി സര്‍ക്കാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ട്. കാനഡയിലെ ടൊറന്റൊ ടവറിനു നേരെ വിമാനം ...