പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില അറിയണോ? ഷോറൂം വില പ്രഖ്യാപിച്ച് കമ്പനി
തിരുവനന്തപുരം; പുതിയ ഇന്നോവ ക്രിസ്റ്റയുടെ ഷോറൂംവില പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. ഇന്നോവ ക്രിസ്റ്റ സെഡ് എക്സ്, വിഎക്സ് ഗ്രേഡുകളുടെ ഷോറൂം വിലയാണ് കമ്പനി പ്രഖ്യാപിച്ചത്. ഇന്നോവ ...