അറബിക്കടലിൽ പാക് പടക്കപ്പൽ ഇടിച്ചുകയറ്റി; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ഐഎൻഎസ് കൊൽക്കത്ത സുരക്ഷിതം!
അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയും പാകിസ്താൻ പടക്കപ്പലായ പിഎൻഎസ് ഹുനൈനും തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പാകിസ്താന്റെ വാദങ്ങളും ആരോപണങ്ങളും പൂർണ്ണമായും തള്ളി ഇന്ത്യ. ...









