രഹസ്യ ചർച്ചകളും അതിർത്തിയിലെ അശാന്തിയും; ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നുഴഞ്ഞുകയറ്റവും അനധികൃത കുടിയേറ്റവും തടയുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗ്ലാദേശ് അതിർത്തി രക്ഷാസേന തലവനും തമ്മിൽ ...








