ലോകത്തെ സ്തംഭിപ്പിച്ച് ഭാരതത്തിന്റെ ചുണക്കുട്ടികൾ; അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ 4 സ്വർണ്ണവുമായി ഇന്ത്യ ഒന്നാമത്
ശാസ്ത്രലോകത്ത് വീണ്ടും വിസ്മയം തീർത്ത് ഇന്ത്യ. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കന്റിൽ വെച്ച് നടന്ന 58-ാമത് അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡിൽ (IChO 2026) പങ്കെടുത്ത നാല് ഇന്ത്യൻ ...








