ഭക്ഷ്യ – പോഷകാഹാര സുരക്ഷയ്ക്ക് ഇന്ത്യ മാർഗങ്ങൾ കണ്ടെത്തുകയാണ്; 32-ാമത് കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: 32-ാമത് കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭക്ഷ്യ - പോഷകാഹാര സുരക്ഷയ്ക്ക് ഇന്ത്യ മാർഗങ്ങൾ കണ്ടെത്തുകയാണ്. 65 ...








