സ്വയംസേവക സംഘത്തിന്റെ ആശയങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക്; ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് 24ന് വിദേശ മാദ്ധ്യമങ്ങളുമായി സംവദിക്കും
ഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് ഡോക്ടർ മോഹൻ ഭാഗവത് സെപ്റ്റംബർ 24ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുമായി സംവദിക്കും. ആർ എസ് എസിന്റെ ആശയങ്ങൾ ആഗോള കാഴ്ചപ്പാടിൽ ...