‘പൊതുജനങ്ങളെ ഇനിമുതല്‍ സര്‍, മാഡം എന്ന് വിളിക്കണം’ പൊലീസിനോട് മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: പൊലീസുകാര്‍ പൊതു ജനത്തെ സര്‍ എന്നും മാഡമെന്നും വിളിക്കണമെന്ന നിര്‍ദ്ദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പൊലീസുകാര്‍ പൊതു ജനങ്ങളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും എടാ ...