‘കേരളം പൊട്ടക്കിണറ്റിലെ തവള‘; ഇവിടെ നിക്ഷേപം നടത്തുന്നവർ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുവെന്ന് കിറ്റെക്സ് എംഡി
കൊച്ചി: കേരളം പൊട്ടക്കിണറ്റിലെ തവളയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. വ്യവസായ സൗഹൃദത്തിന് ഏകജാലകം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. ...