‘മേക്ക് ഇൻ ഇന്ത്യ‘; ഇന്ത്യയിൽ ഐഫോൺ 12 നിർമ്മാണം ആരംഭിച്ച് ആപ്പിൾ, ഐപാഡ് നിർമ്മാണം ഉടൻ ആരഭിക്കും
ഡൽഹി: ഇന്ത്യയിൽ ഐഫോൺ 12 ഉദ്പാദനം ആരംഭിച്ച് ആപ്പിൾ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ട്ഫോൺ വിപണിയിൽ ഉദ്പാദനം ആരംഭിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അമേരിക്കൻ ടെക് ...